കേ​ര​ള​ത്തി​ന് അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ കൈ​ത്താ​ങ്ങ്; ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 5000 രൂ​പ
Thursday, April 9, 2020 7:14 PM IST
കാ​സ​ർ​ഗോ​ഡ്: മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി അ​തി​ഥി തൊ​ഴി​ലാ​ളി. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി വി​നോ​ദ് ജം​ഗി​താ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 5000 രൂ​പ സം​ഭാ​വ​ന ന​ൽ​കി​യ​ത്.

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ബ​ങ്ക​ളം കൂ​ട്ട​പ്പു​ന​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് പ​ണി​യെ​ടു​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​യാ​ണു വി​നോ​ദ് ജം​ഗി​ത്. കൂ​ട്ടു​കാ​ര​നാ​യ മു​കേ​ഷ് ച​ന്ദ് ജം​ഗി​ത്തി​നൊ​പ്പം നീ​ലേ​ശ്വ​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ. മാ​ത്യു​വി​നാ​ണു വി​നോ​ദ് ജം​ഗി​ത് തു​ക കൈ​മാ​റി​യ​ത്.

ബാ​ങ്ക് സ​മ​യം ക​ഴി​ഞ്ഞ​തി​നാ​ൽ ഈ ​തു​ക വാ​ങ്ങി​യ ശേ​ഷം സ്റ്റേ​ഷ​നി​ലെ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ത​ന്നെ 5000 രൂ​പ സി​എം​ഡി​ആ​ർ​എ​ഫി​ലേ​ക്ക് ഗൂ​ഗി​ൾ പേ ​വ​ഴി ട്രാ​ൻ​സ്ഫ​ർ ചെ​യ്തു. സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യ സി.​ആ​ർ. ബി​ജു​വാ​ണ് ഇ​ക്കാ​ര്യം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച​ത്.

മു​പ്പ​തു​കാ​ര​നാ​യ വി​നോ​ദ് ജം​ഗി​ത് 18 വ​യ​സു​ള്ള​പ്പോ​ഴാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് ജോ​ലി തേ​ടി വ​ണ്ടി​ക​യ​റി​യ​ത്. നി​ല​വി​ൽ മാ​ർ​ബി​ൾ ഗ്രാ​നൈ​റ്റ് കോ​ണ്‍​ട്രാ​ക്റ്റ​റാ​യ വി​നോ​ദി​നു കീ​ഴി​ൽ സ്വ​ന്തം നാ​ട്ടി​ൽ നി​ന്നു​ള്ള അ​ഞ്ചു യു​വാ​ക്ക​ൾ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. വി​നോ​ദി​ന്‍റെ പ്ര​വൃ​ത്തി​യെ അ​നു​മോ​ദി​ച്ച് തി​രു​വ​ന​ന്ത​പു​രം എം​പി ശ​ശി ത​രൂ​ർ ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.