ലോ​ക്ക്ഡൗ​ണ്‍: തു​റ​ന്നു​വ​ച്ച ചാ​യ​ക്ക​ട​യ്ക്കും ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​നു​മെ​തി​രെ കേ​സ്
Monday, April 6, 2020 7:10 PM IST
വ​യ​നാ​ട്: ലോ​ക്ക്ഡൗ​ണി​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ച ചാ​യ​ക്ക​ട​യ്ക്കും ഫി​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​നു​മെ​തി​രെ തൃ​ശൂ​രി​ൽ കേ​സ്. കോ​വി​ഡ് പ​ശ്ചാ​ത​ല​ത്തി​ൽ ലോ​ക്ക്ഡൗ​ണി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച ക​ട​ക​ൾ​ക്കെ​തി​രേ വ​ല​പ്പാ​ട് പോ​ലീ​സാ​ണു കേ​സെ​ടു​ത്ത​ത്.

നാ​ട്ടി​ക​യി​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ച ചാ​യ​ക്ക​ട, ക​യ​ന്പ്ര​ത്ത് പ്ര​വ​ർ​ത്തി​ച്ച ധ​ന​കാ​ര്യ സ്ഥാ​പ​നം എ​ന്നി​വ അ​ട​പ്പി​ക്കു​ക​യും ലോ​ക് ഡൗ​ണ്‍ കാ​ല​ത്തെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​നെ​തി​രെ പ്ര​വ​ർ​ത്തി​ച്ച​തി​ന് പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.