ഹ​രി​യാ​ന​യി​ൽ പാ​ൻ​മ​സാ​ല​യും ഗു​ഡ്ക​യും ഒ​രു വ​ർ​ഷ​ത്തേ​ക്ക് നി​രോ​ധി​ച്ചു
Thursday, April 2, 2020 12:36 PM IST
ഗു​രു​ഗ്രാം: കോ​വി​ഡ് 19 രോ​ഗ​ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹ​രി​യാ​ന​യി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് പാ​ൻ​മ​സാ​ല​യും ഗു​ഡ്ക​യും സ​ർ​ക്കാ​ർ നി​രോ​ധി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

പൊ​തു​ജ​ന ആ​രോ​ഗ്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം. പാ​ൻ​മ​സാ​ല​യും ഗു​ഡ്ക​യും അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്ക് നി​ർ​മി​ക്കു​ന്ന​തും ശേ​ഖ​രി​ക്കു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും ഉ​പ​യോ​ഗി​ക്കു​ന്ന​തും വി​ല​ക്കി​യാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.