മൂ​ന്നാം ഫ​ല​വും നെ​ഗ​റ്റീ​വ്; ഇ​ടു​ക്കി​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രോ​ഗ​വി​മു​ക്ത​നാ​യി
Tuesday, March 31, 2020 2:11 PM IST
ഇ​ടു​ക്കി: കോ​വി​ഡ് 19 രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ടു​ക്കി​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​പി.​ഉ​സ്മാ​ന്‍റെ മൂ​ന്നാ​മ​ത്തെ പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വ്. ഇ​തോ​ടെ ഇ​യാ​ൾ രോ​ഗ​വി​മു​ക്ത​നാ​യെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു.

മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന് ഡി​സ്ചാ​ർ​ജ് തീ​രു​മാ​നി​ക്കും. തു​ട​ർ​ന്നു ആ​ശു​പ​ത്രി വി​ടാ​മെ​ങ്കി​ലും 28 ദി​വ​സം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​ര​ണം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വാ​ണ്.

ആ​ദ്യ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ർ​ന്ന് മാ​ർ​ച്ച് 26-നാ​ണ് ഇ​ദ്ദേ​ഹ​ത്തെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്കു മാ​റ്റി​യ​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്നു 22ന് ​സാ​ന്പി​ൾ എ​ടു​ത്തു പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. 26നു ​ഫ​ലം വ​ന്ന​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.