മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​തി​ർ മു​ഹ​മ്മ​ദ് രാ​ജി സ​മ​ർ​പ്പി​ച്ചു
Monday, February 24, 2020 12:59 PM IST
ക്വാ​ലാ​ലം​പു​ർ: മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​തി​ർ മു​ഹ​മ്മ​ദ് രാ​ജി സ​മ​ർ​പ്പി​ച്ചു. പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് മ​ഹാ​തി​റി​ന്‍റെ രാ​ജി.

മ​ഹാ​തി​റെി പാ​ർ​ട്ടി​യാ​യ പ്രി​ബു​മി ബെ​ർ​സാ​തു, ഭ​ര​ണ​ക​ക്ഷി​യി​ലെ പ​ക​ത​ൻ ഹ​ര​പ​നു​മാ​യു​ള്ള സ​ഖ്യം ഉ​പേ​ക്ഷി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.