പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണം: പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ
Sunday, February 23, 2020 8:49 PM IST
തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷാ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​ണെ​ന്നു പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ അ​ഡ്വ.​എം.​കെ. സ​ക്കീ​ർ. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പി​എ​സ്‌​സി പ​രീ​ക്ഷാ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്ന പ​രാ​തി അ​തീ​വ ഗൗ​ര​വ​മേ​റി​യ​താ​ണ്.

ഇ​ത്ത​രം പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളു​മാ​യി പി​എ​സ്‌​സി​ക്കു യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളു​ടെ മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ളി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ വീ​ഴ​രു​ത്. കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളി​ലൂ​ടെ പി​എ​സ്‌​സി നേ​ടി​യെ​ടു​ക്കാ​മെ​ന്ന​ത് ക​ബ​ളി​പ്പി​ക്ക​ലാ​ണെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.