ഖ​ലീ​ൽ അ​ഹ​മ്മ​ദി​നു പ​രി​ക്ക്; ഇ​ന്ത്യ എ​യ്‌​ക്ക് തി​രി​ച്ച​ടി
Sunday, January 26, 2020 2:22 AM IST
ക്രൈ​സ്റ്റ്‌​ച​ര്‍​ച്ച്: ന്യൂ​സി​ല​ൻ​ഡ് പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇ​ന്ത്യ എ ​ടീ​മി​ന് തി​രി​ച്ച​ടി​യാ​യി പേ​സ​ർ ഖ​ലീ​ൽ അ​ഹ​മ്മ​ദി​ന്‍റെ പ​രി​ക്ക്. ജ​നു​വ​രി 22ന് ​ന​ട​ന്ന ആ​ദ്യ ഏ​ക​ദി​ന​ത്തി​നി​ടെ പ​രി​ക്കേ​റ്റ ഖ​ലീ​ൽ പ​ര​ന്പ​ര​യി​ൽ നി​ന്ന് പു​റ​ത്താ​യി. മ​ത്സ​ര​ത്തി​ൽ ഖ​ലീ​ൽ 9.3 ഓ​വ​റി​ൽ 43 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ല് വി​ക്ക​റ്റ് നേ​ടി​യി​രു​ന്നു.

ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ എ​ട്ട് ഓ​വ​റി​ൽ 46 റ​ണ്‍​സ് വി​ട്ടു​കൊ​ടു​ത്ത് ര​ണ്ട് വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ആ​ദ്യ ഏ​ക​ദി​നം ഇ​ന്ത്യ എ ​അ​ഞ്ച് വി​ക്ക​റ്റി​ന് ജ​യി​ച്ച​പ്പോ​ൾ ര​ണ്ടാം മ​ത്സ​രം ന്യൂ​സി​ല​ൻ​ഡ് എ 29 ​റ​ണ്‍​സി​ന് നേ​ടി. മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര​യി​ലെ വി​ജ​യി​യെ നി​ശ്ച​യി​ക്കു​ന്ന മൂ​ന്നാം ഏ​ക​ദി​നം ഞാ​യ​റാ​ഴ്ച ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.