രാജ്യം "മെ​യ്ക്ക് ഇ​ൻ ഇ​ന്ത്യ'​യി​ൽ നി​ന്ന് "റേ​പ് ഇ​ൻ ഇ​ന്ത്യ'​യി​ലേ​ക്ക് : കേ​ന്ദ്ര​ത്തെ പ​രി​ഹ​സി​ച്ച് കോ​ൺ​ഗ്ര​സ്
Tuesday, December 10, 2019 1:36 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ ഉ​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ലും പീ​ഡ​ന​ങ്ങ​ളും കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ്.

എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും മ​റു​പ​ടി പ​റ​യു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്ത്രീ​ക​ൾ​ക്കെ​ത​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഒ​ര​ക്ഷ​രം പോ​ലും ഉ​രി​യാ​ടാ​ത്ത​ത് തീ​ർ​ത്തും നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു.

"മെ​യ്ക്ക് ഇ​ൻ ഇ​ന്ത്യ'​യി​ൽ നി​ന്ന് "റേ​പ് ഇ​ൻ ഇ​ന്ത്യ'​യി​ലേ​ക്ക് മാ​റു​ന്ന കാ​ഴ്ച​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ഈ ​വി​ഷ​യ​ത്തി​ൽ നി​ല​പാ​ട​റി​യി​ക്ക​ണ​മെ​ന്നും അ​ധി​ർ ര​ഞ്ജ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.