കൊ​ച്ചി: ആ​ഭ​ര​ണ​പ്രേ​മി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി സ്വ​ർ​ണ​വി​ല​യി​ൽ വീ​ണ്ടും ഇ​ടി​വ്. ഉ​ച്ച​ക​...