വിം​ബി​ൾ​ഡ​ണി​ൽ സെ​റീ​ന-​ഹാ​ലെ​പ്പ് ഫൈ​ന​ൽ
Friday, July 12, 2019 2:29 AM IST
ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ണ്‍ ടെ​ന്നീ​സ് വ​നി​താ സിം​ഗി​ൾ​സി​ൽ സെ​റീ​ന വി​ല്യം​സ്-​സി​മോ​ണ ഹാ​ലെ​പ്പ് പോ​രാ​ട്ടം. വിം​ബി​ൾ​ഡ​ണ്‍ ഫൈ​ന​ലി​ലാ​ണ് ക്ലാ​സി​ക് പോ​രാ​ട്ടം.

ബാ​ർ​ബോ​റ സ്ട്രൈ​ക്കോ​വ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് സെ​റി​ന​യു​ടെ ഫൈ​ന​ൽ പ്ര​വേ​ശം. സ്കോ​ർ 6-1, 6-2. എ​ട്ടാം വിം​ബി​ൾ​ഡ​ണ്‍ കി​രീ​ടം ല​ക്ഷ്യ​മി​ട്ടാ​ണ് സെ​റീ​ന ഹാ​ലെ​പ്പ​യ്ക്കെ​തി​രെ ഇ​റ​ങ്ങു​ന്ന​ത്. എ​ന്നാ​ൽ ക​ടുത്ത പോ​രാ​ട്ട​മാ​വും ഫൈ​ന​ലി​ൽ സെ​റീ​റ നേ​രി​ടേ​ണ്ടി വ​രി​ക.

എ​ലി​ന സ്വി​റ്റോ​ലി​ന​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് ഹാ​ലെ​പ്പ​യു​ടെ ഫൈ​ന​ൽ പ്ര​വേ​ശ​നം. സ്കോ​ർ 6-1, 6-3.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.