തേ​ജ​സ്വി​ക്കു കീ​ഴി​ൽ ബി​ഹാ​റി​ൽ സം​പൂ​ജ്യ​രാ​യി ആ​ർ​ജെ​ഡി; മ​ഹാ​സ​ഖ്യം ത​ക​ർ​ന്നു
Friday, May 24, 2019 9:22 AM IST
ന്യൂ​ഡ​ൽ​ഹി: തേ​ജ​സ്വി യാ​ദ​വി​നു കീ​ഴി​ൽ ബി​ഹാ​റി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ആ​ർ​ജെ​ഡി. ബി​ജെ​പി-​നി​തീ​ഷ് കു​മാ​ർ-​രാം​വി​ലാ​സ് പ​സ്വാ​ൻ സ​ഖ്യ​ത്തോ​ട് ദ​യ​നീ​യ​മാ​യാ​ണ് ആ​ർ​ജെ​ഡി പ​രാ​ജ​യ​പ്പെ​ട്ട​ത്. ആ​ർ​ജെ​ഡി​ക്ക് സം​സ്ഥാ​ന​ത്ത് ഒ​രു സീ​റ്റും ല​ഭി​ച്ചി​ല്ല.

ബി​ഹാ​റി​ലെ 40 സീ​റ്റി​ൽ നി​തീ​ഷി​ന്‍റെ ജെ​ഡി​യു 16 എ​ണ്ണ​വും പ​സ്വാ​ന്‍റെ എ​ൽ​ജെ​പി ആ​റെ​ണ്ണ​വും ആ​ർ​ജെ​ഡി ഉ​ൾ​പ്പെ​ടു​ന്ന സ​ഖ്യ​ത്തി​ലെ പാ​ർ​ട്ടി​ക​ൾ ര​ണ്ടു സീ​റ്റും നേ​ടി​യ​പ്പോ​ഴാ​ണ് വെ​റും​കൈ​യോ​ടെ തേ​ജ​സ്വി​യു​ടെ ആ​ർ​ജെ​ഡി മ​ട​ങ്ങു​ന്ന​ത്. മൂ​ന്നു ദ​ശ​ക​ത്തി​നി​ടെ ആ​ർ​ജെ​ഡി​യു​ടെ ഏ​റ്റ​വും മോ​ശം പ്ര​ക​ട​ന​മാ​ണി​ത്.

2014 തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലാ​ലു​വി​നു കീ​ഴി​ൽ ആ​ർ​ജെ​ഡി നാ​ലു സീ​റ്റ് നേ​ടി​യി​രു​ന്നു. നി​ല​വി​ൽ സം​സ്ഥാ​ന നി​യ​മ​സ​ഭ​യി​ൽ ഏ​ള​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​ണ് ആ​ർ​ജെ​ഡി.

അ​ഴി​മ​തി​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ലാ​ലു ജ​യി​ലി​ലാ​യ​തോ​ടെ​യാ​ണ് തേ​ജ​സ്വി പാ​ർ​ട്ടി​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​ത്. എ​ന്നാ​ൽ ലാ​ലു​വി​ന്‍റെ മ​ക്ക​ൾ​ക്കി​ട​യി​ൽ ത​മ്മി​ല​ടി രൂ​ക്ഷ​മാ​ണ്. മൂ​ത്ത​സ​ഹോ​ദ​രി മീ​സ ഭാ​ര​തി​യും സ​ഹോ​ദ​ര​ൻ തേ​ജ് പ്ര​താ​പും തേ​ജ​സ്വി​ക്കെ​തി​രേ പ​ര​സ്യ​മാ​യി നി​ല​പാ​ട് സ്വീ​ക​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ശ​ക്ത​മാ​യ പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ​യും ട്വീ​റ്റു​ക​ളി​ലൂ​ടെ​യും ഈ ​വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്നു ശ്ര​ദ്ധ​തി​രി​ക്കാ​ൻ തേ​ജ​സ്വി​ക്കു ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​ത് വോ​ട്ടാ​ക്കി മാ​റ്റാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​ത് പാ​ർ​ട്ടി​യി​ൽ മീ​സ ഭാ​ര​തി പ​ക്ഷ​ത്തി​ന്‍റെ ക​രു​ത്ത് വ​ർ​ധി​പ്പി​ക്കു​മെ​ന്ന് തേ​ജ​സ്വി ഭ​യ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.