ശ​ബ​രി​മ​ല: സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ​ത് ക​ള്ള റി​പ്പോ​ർ​ട്ടെ​ന്ന് സു​രേ​ന്ദ്ര​ൻ
Friday, January 18, 2019 4:54 PM IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ക​ള്ള​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ൻ. പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി അ​ട്ടി​മ​റി​ക്കാ​നും ശ​ബ​രി​മ​ല​യെ ത​ക​ർ​ക്കാ​നു​മു​ള്ള ക​ള്ള റി​പ്പോ​ർ​ട്ടാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ൻ നീ​ച​നും നി​കൃ​ഷ്ട​നു​മാ​യ മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന് ഈ ​ന​ട​പ​ടി​യി​ലൂ​ടെ ഒ​രി​ക്ക​ൽ​ക്കൂ​ടി തെ​ളി​ഞ്ഞി​രി​ക്കു​ന്നു​വെ​ന്നും സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.