തൃ​ശൂ​രി​ൽ മൂ​ന്നു പേ​ർ​ക്കു കു​ഷ്ഠ​രോ​ഗം; ഭേ​ദ​മാ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്
Monday, December 10, 2018 9:12 PM IST
തൃ​ശൂ​ർ: തൃ​ശൂ​രി​ൽ മൂ​ന്നു പേ​ർ​ക്കു കു​ഷ്ഠ​രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ൽ കു​ഷ്ഠ​രോ​ഗി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള സ​ർ​വേ​യി​ലാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 500 പേ​രെ​യാ​ണു പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി​യ​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ പ​ന്ത്ര​ണ്ടു​വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യും ഉ​ൾ​പ്പെ​ടു​ന്നു. മ​റ്റൊ​രാ​ൾ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​യാ​ണ്. ഇ​വ​രു​ടെ​യെ​ല്ലാം ശ​രീ​ര​ത്തി​ൽ ക​ണ്ട പാ​ടു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു കു​ഷ്ഠ​രോ​ഗ​ത്തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ട​മാ​ണെ​ന്നു മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്നു ചി​കി​ത്സ ആ​രം​ഭി​ച്ചു. രോ​ഗം പൂ​ർ​ണ​മാ​യും ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

എ​ട്ടു ജി​ല്ല​ക​ളി​ൽ കു​ഷ്ഠ​രോ​ഗം പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു കു​ഷ്ഠ​രോ​ഗ നി​ർ​മാ​ർ​ജ​ന യ​ജ്ഞം ന​ട​ത്തു​ന്ന​ത്. തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ർ​കോ​ഡ്, ക​ണ്ണൂ​ർ, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​വേ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.