സ്വ​കാ​ര്യ ബ​സ് സ​മ​ര​ത്തി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ച് സ​ർ​ക്കാ​ർ: ബ​സു​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കും
Monday, February 19, 2018 1:40 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ബ​സ് സ​മ​രം നേ​രി​ടാ​ൻ സ​ർ​ക്കാ​ർ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക്. പെ​ർ​മി​റ്റ് നി​ബ​ന്ധ​ന പാ​ലി​ക്കാ​ത്ത​തി​ന് കാ​ര​ണം വി​ശ​ദ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​സു​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ കെ. ​പ​ത്മ​കു​മാ​ർ അ​റി​യി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് എ​ല്ലാ ആ​ർ​ടി​ഒ​മാ​ർ​ക്കും ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി. വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ പെ​ർ​മി​റ്റ് റ​ദ്ദാ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ലേ​ക്ക് സ​ർ​ക്കാ​ർ നീ​ങ്ങും.

സ​മ​ര​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ച്ച് സ​ർ​വീ​സ് ന​ട​ത്താ​തി​രി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. സ​മ​രം തു​ട​രാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി സ​ർ​ക്കാ​രി​ന് മു​ന്നോ​ട്ട് പോ​കേ​ണ്ടി വ​രു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞി​രു​ന്നു. ബ​സു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ക​ടു​ത്ത തീ​രു​മാ​ന​ങ്ങ​ളി​ലേ​ക്ക് സ​ർ​ക്കാ​രി​നെ ന​യി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്കി​ല്ലെ​ന്നും ഗ​താ​ഗ​ത​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. സ​മ​ര​ത്തി​ലു​ള്ള ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക​ളു​മാ​യി ഞാ​യ​റാ​ഴ്ച സ​ർ​ക്കാ​ർ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ ച​ർ​ച്ച തീ​രു​മാ​ന​മാ​കാ​തെ പി​രി​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.