പ​മ്പാ​ന​ദി​യി​ൽ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു
Monday, September 28, 2020 6:55 PM IST
ചെ​ങ്ങ​ന്നൂ​ർ: മം​ഗ​ലം പാ​റ​ക്ക​ട​വി​ൽ പ​മ്പാ​ന​ദി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കു​ളി​ക്കാ​നി​റ​ങ്ങി​യ​തി​നി​ടെ മു​ങ്ങി​പ്പോ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു.

മം​ഗ​ലം ആ​ന​ന്ദ​വി​ല്ല​യി​ൽ അ​രു​ണി (20)ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ചെ​ങ്ങ​ന്നൂ​ർ കോ​ടി​യാ​ട്ടു​ക​ര മാ​ലി​ക്ക​ട​വി​ൽ ക​ണ്ടെ​ത്തി​യ​ത്.

ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേക്ക് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.