ചെ​​​​​ന്നൈ: കോ​​​​​ളി​​​​​വു​​​​​ഡി​​​​​ലെ പ്ര​​​​​മു​​​​​ഖ സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​ൻ വേ​​​​​ലു പ്ര​​​​​ഭാ​​​​​ക​​​​​ര​​​​​ൻ (68)​​​​​അ​​​​​ന്ത​​​​​രി​​​​​ച്ചു. ദേ​​​​​ഹാ​​​​​സ്വാ​​​​​സ്ഥ്യ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഏ​​​​​റെ​​​​​നാ​​​​​ളാ​​​​​യി ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. മൃ​​​​​ത​​​​​ദേ​​​​​ഹം ഇ​​​​​ന്ന് വൈ​​​​​കു​​​​​ന്നേ​​​​​രം പോ​​​​​രൂ​​​​​ർ പൊ​​​​​തു​​​​​ശ്മ​​​​​ശാ​​​​​ന​​​​​ത്തി​​​​​ൽ സം​​​​​സ്ക​​​​​രി​​​​​ക്കും.

നി​​​​​ർ​​​​​ഭ​​​​​യ​​​​​നാ​​​​​യ ക​​​​​ഥാ​​​​​ഖ്യാ​​​​​ന​​​​​കാ​​​​​ര​​​​​ൻ എ​​​​​ന്ന വി​​​​​ളി​​​​​പ്പേ​​​​​രി​​​​​ൽ അ​​​​​റി​​​​​യി​​​​​പ്പെ​​​​​ട്ട വേ​​​​​ലു​​​​​വി​​​​​ന്‍റെ ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ ഏ​​​​​റെ വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ​​​​​ക്കു വ​​​​​ഴി​​​​​തെ​​​​​ളി​​​​​ച്ചി​​​​​രു​​​​​ന്നു.​​​​​ നാ​​​​​ളൈ മ​​​​​നി​​​​​ത​​​​​ൻ, ക​​​​​ട​​​​​വു​​​​​ൾ, പു​​​​​ര​​​​​ട്ചി​​​​​ക്കാ​​​​​ര​​​​​ൻ, കാ​​​​​ത​​​​​ൽ ക​​​​​ഥൈ, രാ​​​​​ജാ​​​​​ളി, അ​​​​​സു​​​​​ര​​​​​ൻ എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് പ്ര​​​​​മു​​​​​ഖ ചി​​​​​ത്ര​​​​​ങ്ങ​​​​​ൾ.1980​​​​ക​​​​ളി​​​​ൽ സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ മൗ​​​​ലി​​​​ക്കൊ​​​​പ്പം സ​​​​ഹ​​​​സം​​​​വി​​​​ധാ​​​​യ​​​​ക​​​​നാ​​​​യി വെ​​​​ള്ളി​​​​ത്തി​​​​ര​​​​യി​​​​ലെ​​​​ത്തി.