ലീലാമ്മ ചാക്കോ അന്തരിച്ചു
എബി മക്കപ്പുഴ
Friday, July 18, 2025 5:32 PM IST
അഞ്ചൽ: മണക്കോട് ചരുവിള പുത്തൻ വീട്ടിൽ പി.സി.ചാക്കോയുടെ (ബേബിച്ചൻ) ഭാര്യ ലീലാമ്മ ചാക്കോ(71) അന്തരിച്ചു.
മക്കൾ:ജോളി ചാക്കോ (യുഎസ്എ), ലാലി വറുഗീസ് (ഓസ്ട്രേലിയ), ബിന്ദു ചാക്കോ (ഡൽഹി), ഷിബു ചാക്കോ (ഡാളസ്), ഇമ്മാനുവേൽ ചാക്കോ (അഞ്ചൽ).
മരുമക്കൾ: ജോൺസൺ കോശി, ജോർജ് വറുഗീസ്, ജിജു എബ്രഹാം, രേഖ ചാക്കോ, നീനു ചാക്കോ.
സംസ്കാരം ശനിയാഴ്ച രാവിലെ 11ന് അഞ്ചൽ പ്രശാന്ത് നഗറിലെ സ്കൈലാൻഡ് ഭവനത്തിൽ(വിശ്വഭാരതിക്ക് സമീപം) നടത്തപെടുന്ന ശുശ്രൂകൾക്ക് ശേഷം 12ന് അഞ്ചൽ സെന്റ് പോൾസ് മാർത്തോമ്മ പള്ളിയിൽ നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്: ഷിബു ചാക്കോ ഡാളസ്: 214 516 4611.