കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു; ഇ​ന്ന് 7,354 പേ​ർ​ക്ക് രോ​ഗം, 22 മ​ര​ണം
Tuesday, September 29, 2020 7:57 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന് 7354 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 7036 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 672 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 58 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 130 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. ‌ഇ​ന്ന് 22 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 719 ആ​യി.

നി​ല​വി​ൽ 61,791 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 3420 പേ​ർ​ക്ക് രോ​ഗ വി​മു​ക്തി​യു​ണ്ടാ​യി. 1,24,688 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 52755 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു.

കോ​വി​ഡ് ബാ​ധി​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണ​വും ദി​നം​പ്ര​തി വ​ർ​ധി​ക്കു​ക​യാ​ണ്. ഇ​ന്ന് 130 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ണ്ണൂ​ര്‍ 32, തി​രു​വ​ന​ന്ത​പു​രം 30, കാ​സ​ര്‍​ഗോ​ഡ് 24, എ​റ​ണാ​കു​ളം 10, ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍, വ​യ​നാ​ട് 5 വീ​തം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, മ​ല​പ്പു​റം 4 വീ​തം, കൊ​ല്ലം, കൊ​ല്ലം 3, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് 2 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

മ​ല​പ്പു​റം 1040, തി​രു​വ​ന​ന്ത​പു​രം 935, എ​റ​ണാ​കു​ളം 859, കോ​ഴി​ക്കോ​ട് 837, കൊ​ല്ലം 583, ആ​ല​പ്പു​ഴ 524, തൃ​ശൂ​ര്‍ 484, കാ​സ​ര്‍​ഗോ​ഡ് 453, ക​ണ്ണൂ​ര്‍ 432, പാ​ല​ക്കാ​ട് 374, കോ​ട്ട​യം 336, പ​ത്ത​നം​തി​ട്ട 271, വ​യ​നാ​ട് 169, ഇ​ടു​ക്കി

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

മ​ല​പ്പു​റം 1024, തി​രു​വ​ന​ന്ത​പു​രം 898, എ​റ​ണാ​കു​ളം 843, കോ​ഴി​ക്കോ​ട് 827, കൊ​ല്ലം 566, ആ​ല​പ്പു​ഴ 499 , തൃ​ശൂ​ര്‍ 476, കാ​സ​ര്‍​ഗോ​ഡ് 400, ക​ണ്ണൂ​ര്‍ 387, പാ​ല​ക്കാ​ട് 365, കോ​ട്ട​യം 324, പ​ത്ത​നം​തി​ട്ട 224, വ​യ​നാ​ട് 157, ഇ​ടു​ക്കി 46
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.