ഫെന്‍സിംഗ് ചാമ്പ്യന്മാർ
Monday, March 17, 2025 2:00 AM IST
കൊച്ചി: ഖേലോ ഇന്ത്യ ഗെയിംസിന്റെ ഭാഗമായി എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജൂണിയര്‍ പെണ്‍കുട്ടികളുടെ സേബര്‍ വിഭാഗത്തില്‍ ഹരിയാനയുടെ ആഖരി, ആണ്‍കുട്ടികളുടെ സേബര്‍ വിഭാഗത്തില്‍ തമിഴ്നാടിന്റെ എ.വി. അര്‍ലിന്‍ എന്നിവര്‍ ഒന്നാംസ്ഥാനം നേടി.