ന്യൂ​​യോ​​ർ​​ക്ക്: അ​​ർ​​ജ​​ന്‍റൈ​​ൻ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി​​യും (90+2’), ഉ​​റു​​ഗ്വെ​​ൻ താ​​രം ലൂ​​യി​​സ് സു​​വാ​​ര​​സും (37’ പെ​​നാ​​ൽ​​റ്റി) ഗോ​​ൾ നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്‍റ​​ർ മ​​യാ​​മി​​ക്കു ജ​​യം.

കോ​​ണ്‍​ക​​കാ​​ഫ് ചാ​​ന്പ്യ​​ൻ​​സ് ക​​പ്പ് ഫു​​ട്ബോ​​ൾ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ലെ ര​​ണ്ടാം പാ​​ദ​​ത്തി​​ലാ​​യി​​രു​​ന്നു മേ​​ജ​​ർ ലീ​​ഗ് സോ​​ക്ക​​ർ ക്ല​​ബ്ബാ​​യ ഇ​​ന്‍റ​​ർ മ​​യാ​​മി 2-0നു ​​കാ​​വ​​ലീ​​റി​​നെ കീ​​ഴ​​ട​​ക്കി​​യ​​ത്. ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 4-0ന്‍റെ ജ​​യ​​ത്തോ​​ടെ ഇ​​ന്‍റ​​ർ മ​​യാ​​മി ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു.