കോ​​ൽ​​ക്ക​​ത്ത: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് (ഐ​​എ​​സ്എ​​ൽ) ഫു​​ട്ബോ​​ൾ 2024-25 സീ​​സ​​ണി​​ലെ 18-ാം റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​നാ​​യി കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് ക​​ള​​ത്തി​​ൽ. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ഈ​​സ്റ്റ് ബം​​ഗാ​​ളാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ൾ.

ടി.​​ജി. പു​​രു​​ഷോ​​ത്ത​​മ​​ന്‍റെ കീ​​ഴി​​ൽ സ്ഥി​​ര​​ത​​യാ​​ർ​​ന്ന പ്ര​​ക​​ട​​ന​​മാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സ് കാ​​ഴ്ച​​വ​​യ്ക്കു​​ന്ന​​ത്. പു​​രു​​ഷോ​​ത്ത​​മ​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ൽ ക​​ളി​​ച്ച അ​​ഞ്ചു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മൂ​​ന്നു ജ​​യം, ഒ​​രു സ​​മ​​നി​​ല, ഒ​​രു തോ​​ൽ​​വി എ​​ന്ന​​താ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ പ്ര​​ക​​ട​​നം.