യൂ​​റോ നോ​​ക്കൗ​​ട്ട്
യൂ​​റോ  നോ​​ക്കൗ​​ട്ട്
Saturday, June 29, 2024 12:38 AM IST
ബെ​​ർ​​ലി​​ൻ: യു​​വേ​​ഫ യൂ​​റോ ക​​പ്പ് ഫു​​ട്ബോ​​ൾ നോ​​ക്കൗ​​ട്ട് പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക് ഇ​​ന്നു തു​​ട​​ക്കം. സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് x ഇ​​റ്റ​​ലി ഏ​​റ്റു​​മു​​ട്ട​​ലോ​​ടെ പ്രീ​​ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്കു പ​​ന്തു​​രു​​ളും.

നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​ണ് ഇ​​റ്റ​​ലി. ഗ്രൂ​​പ്പ് ബി ​​ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യാ​​ണ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. ഗ്രൂ​​പ്പ് എ ​​ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​ണ് സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്. ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 9.30നാ​​ണ് ഈ ​​മ​​ത്സ​​രം.

ഇ​​ന്നു ന​​ട​​ക്കു​​ന്ന ര​​ണ്ടാം പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ജ​​ർ​​മ​​നി ഡെ​ന്മാ​​ർ​​ക്കി​​നെ നേ​​രി​​ടും. അ​​ർ​​ധ​​രാ​​ത്രി 12.30നാ​​ണ് ഈ ​​പോ​​രാ​​ട്ടം. ഗ്രൂ​​പ്പ് എ ​​ചാ​​ന്പ്യ​ന്മാ​​രാ​​ണ് ജ​​ർ​​മ​​നി. ഡെ​ന്മാ​​ർ​​ക്ക് ഗ്രൂ​​പ്പ് സി ​​ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.