സിന്ധു പുറത്ത്
Saturday, October 23, 2021 1:06 AM IST
ഒഡെൻസ് (ഡെന്മാർക്ക്): ഡെന്മാർക്ക് ഓപ്പൺ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു ക്വാർട്ടറിൽ പുറത്ത്.
ദക്ഷിണ കൊറിയയുടെ അൻ സിയോംഗിനോടാണ് സിന്ധുവിന്റെ തോൽവി, 21-11, 21-12.