കൊ​​ച്ചി: ലോ​​ക ചാ​​മ്പ്യ​​ന്മാ​​രാ​​യ അ​​ര്‍ജ​​ന്‍റീ​​ന​​യും ഓ​​സ്‌​​ട്രേ​​ലി​​യ​​യും ത​​മ്മി​​ല്‍ ന​​വം​​ബ​​ര്‍ 17​​ന് കൊ​​ച്ചി​​യി​​ല്‍ ന​​ട​​ക്കു​​ന്ന സൗ​​ഹൃ​​ദ ഫു​​ട്​​ബോ​​ൾ മ​​ത്സ​​രത്തിനായി 70 കോ​​ടി ചെ​​ല​​വ​​ഴി​​ച്ച് കലൂർ സ്റ്റേ​​ഡി​​യം ന​​വീ​​ക​​രി​​ക്കു​​ന്ന പ​​ണി​​ക​​ള്‍ ആ​​രം​​ഭി​​ച്ചു.

50,000 കാ​​ണി​​ക​​ളെ സ്റ്റേ​​ഡി​​യ​​ത്തി​​ലേ​​ക്കു പ്ര​​വേ​​ശി​​പ്പി​​ക്കാ​​വു​​ന്ന ത​​ര​​ത്തി​​ലാ​​കും ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍. മ​​ത്സ​​രത്ത​​ലേ​​ന്ന് എ.​​ആ​​ര്‍. റ​​ഹ‌്മാ​​ന്‍ മ്യൂ​​സി​​ക് ഷോ​​യും ഹ​​നു​​മാ​​ന്‍ കൈ​​ന്‍ഡി​​ന്‍റെ സം​​ഗീ​​ത പ​​രി​​പാ​​ടി​​യും ഉ​​ണ്ടാ​​കുമെന്നും റിപ്പോർട്ടുണ്ട്.