ലാ ​ലി​ഗ​യി​ൽ ടീം ​പ​രി​ശീ​ല​നം
Sunday, May 31, 2020 11:48 PM IST
മാ​ഡ്രി​ഡ്: അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച (12-ാം തീ​യ​തി) മു​ത​ൽ പു​ന​രാ​രം​ഭി​ക്കാ​നൊ​രു​ങ്ങു​ന്ന സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ ഇ​ന്നു മു​ത​ൽ ടീ​മു​ക​ൾ മു​ഴു​വ​ൻ അം​ഗങ്ങളുമായി പ​രി​ശീ​ല​നം ആ​രം​ഭി​ക്കും. കൊ​റോ​ണ വൈ​റ​സ് ഭീ​ഷ​ണി​ക്കി​ടെ കാ​ണി​ക​ളി​ല്ലാ​തെ​യാ​ണ് ലീ​ഗ് പു​ന​രാ​രം​ഭി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. ബു​ണ്ട​സ് ലി​ഗ പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം ഇ​പി​എ​ൽ, സീ​രി എ ​എ​ന്നി​വ പു​ന​രാ​രം​ഭി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.