ബാസ്കറ്റ്: ആ​ണ്‍കു​ട്ടി​ക​ളും ക്വാ​ര്‍ട്ട​റി​ല്‍
Sunday, May 19, 2019 12:25 AM IST
കോ​യ​മ്പ​ത്തൂ​ര്‍: 36-ാമ​ത് ദേ​ശീ​യ ബാ​സ്‌​ക​റ്റ്‌​ബോ​ളി​ല്‍ കേ​ര​ള​ത്തി​ന്‍റെ ആ​ണ്‍കു​ട്ടി​ക​ള്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍. പെ​ണ്‍കു​ട്ടി​ക​ള്‍ നേ​ര​ത്തെ​ത​ന്നെ ക്വാ​ര്‍ട്ട​ര്‍ ഉ​റ​പ്പി​ച്ചി​രു​ന്നു. ഗ്രൂ​പ്പ് എ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഡ​ല്‍ഹി​യെ 70-40ന് ​തോ​ൽപ്പിച്ചു. 21 പോ​യി​ന്‍റ് നേ​ടി​യ സി.​കെ. അ​ഭി​ന​വാ​ണ് കേ​ര​ള​ത്തി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. പ്ര​ണ​വ് പ്രി​ന്‍സ് 17 പോ​യി​ന്‍റും നേ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.