സി​​​ഡ്നി: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ സി​​​ഡ്നി ന​​​ഗ​​​ര​​​ത്തി​​​ൽ യ​​​ഹൂ​​​ദ​​​സ​​​മു​​​ദാ​​​യ​​​ത്തെ ആ​​​ക്ര​​​മി​​​ക്കാ​​​നാ​​​യി ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത പ​​​ദ്ധ​​​തി പൊ​​​ളി​​​ച്ച​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ജ​​​നു​​​വ​​​രി 19നു ​​​ന​​​ഗ​​​ര​​​പ്രാ​​​ന്ത​​​ത്തി​​​ൽ​​​നി​​​ന്ന് സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ നി​​​റ​​​ച്ച വാ​​​ഹ​​​നം ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് ഇ​​​തി​​​നു സ​​​ഹാ​​​യി​​​ച്ച​​​ത്.

കേ​​​ന്ദ്ര​​​ത്തി​​​ലെ​​​യും സം​​​സ്ഥാ​​​ന​​​ത്തി​​​ലെ​​​യു​​​മാ​​​യി നൂ​​​റി​​​ല​​​ധി​​​കം പോ​​​ലീ​​​സു​​​കാ​​​ർ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. അ​​​റ​​​സ്റ്റ് ഉ​​​ണ്ടാ​​​യെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചെ​​​ങ്കി​​​ലും ഇ​​​തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ടാ​​​ൻ കൂ​​​ട്ടാ​​​ക്കി​​​യി​​​ല്ല.


ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്നി​​​രു​​​ന്നെ​​​ങ്കി​​​ൽ വ​​​ൻ തോ​​​തി​​​ൽ ജ​​​ന​​​ങ്ങ​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​മാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണു പോ​​​ലീ​​​സി​​​ന്‍റെ അ​​​നു​​​മാ​​​നം.