കോ​പ്പ​ൻ​ഹേ​ഗ​ൻ: ദി​നോ​സ​റു​ക​ളു​ടെ കാ​ല​ത്തെ ഛർ​ദി ഫോ​സി​ൽ രൂ​പ​ത്തി​ൽ ല​ഭി​ച്ചെ​ന്നു ഡെ​ൻ​മാ​ർ​ക്കി​ലെ ഫോ​സി​ൽ ഗ​വേ​ഷ​ക​ൻ പീ​റ്റ​ർ ബെ​ന്നി​ക്. യു​നെ​സ്കോ പ​ട്ടി​ക​യി​ലു​ള്ള സ്റ്റീ​വ​ൻ​സ് ക്ലി​ന്‍റ് എ​ന്ന ക​ട​ലോ​ര​ പാ​റ​ക്കെ​ട്ടി​ൽനി​ന്നാ​ണു ഇ​തു ക​ണ്ടെ​ടു​ത്ത​ത്.

ക​ട​ലി​ന​ടി​യി​ലെ ജീ​വി​വ​ർ​ഗ​മാ​യ സീ ​ലി​ല്ലീ​സി​ന്‍റെ ശേ​ഷി​പ്പു​ക​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ണ്ണി​ൽ​ പെ​ട്ട​താ​ണു നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ലി​ലേ​ക്ക് ന​യി​ച്ച​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. 66 മി​ല്യ​ണ്‍ വ​ർ​ഷ​ങ്ങ​ൾ​ക്കു​ മു​ൻ​പ് നി​ല​നി​ന്നി​രു​ന്ന ക്രി​റ്റേ​ഷ്യ​സ് കാ​ല​ഘ​ട്ട​ത്തി​ൽ​നി​ന്നു​ള്ള വ​സ്തു​വാ​ണ് ഇ​തെ​ന്നാ​ണു നി​ഗ​മ​നം.


മ്യൂസി​യം ഓ​ഫ് ഈ​സ്റ്റ് ഇം​ഗ്ല​ണ്ടി​ലാ​ണ് ഇ​തു പ​രി​ശോ​ധി​ച്ചു സ്ഥി​രീ​ക​രി​ച്ച​ത്. അ​ക്കാ​ല​ത്ത് ജീ​വി​ച്ചി​രു​ന്ന മ​ത്സ്യ​ങ്ങ​ളും തി​മിം​ഗ​ല​ങ്ങ​ളും സീ ​ലി​ല്ലി​ക​ളെ ആ​ഹാ​ര​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ത് ദ​ഹി​ക്കാ​ൻ പ്ര​യാ​സ​മാ​യി​രു​ന്ന​തി​നാ​ൽ ഛർ​ദി​ക്കു​ക പ​തി​വാ​യി​രു​ന്നു. അ​ക്കാ​ല​ത്തെ ആ​വാ​സ​വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ചും ആ​ഹാ​ര​ശൃം​ഖ​ല​യെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കാ​നു​ത​കു​ന്ന ക​ണ്ടു​പി​ടി​ത്ത​മാ​ണി​തെ​ന്ന് പീ​റ്റ​ർ ബെ​ന്നി​ക് പ​റ​ഞ്ഞു.