വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഭി​​​​ന്ന​​​​ലിം​​​​ഗ​​​​ക്കാ​​​​രെ സൈ​​​​ന്യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു നീ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ്. ട്രാ​​​​ൻ​​​​സ്‌​​​​ജെ​​​​ൻ​​​​ഡ​​​​ർ സൈ​​​​നി​​​​ക​​​​രെ സം​​​​ബ​​​​ന്ധി​​​​ച്ച ന​​​​യം രൂ​​​​പ​​വ​​ത്​​​​ക​​​​രി​​​​ക്കാ​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന എ​​​​ക്സി​​​​ക്യൂട്ടീ​​​​വ് ഉ​​​​ത്ത​​​​ര​​​​വി​​​​ൽ ട്രം​​​​പ് ഒ​​​​പ്പു​​​​വ​​​​ച്ചു. ട്രാ​​​​ൻ​​​​സ്ജെ​​​​ൻ​​​​ഡ​​​​ർ സൈ​​​​നി​​​​ക​​​​രെ ഉ​​​​ട​​​​ന​​​​ടി വി​​​​ല​​​​ക്കു​​​​ന്ന​​​​ത​​​​ല്ല ന​​​​ട​​​​പ​​​​ടി.

എ​​​​ന്നാ​​​​ൽ, ഭാ​​​​വി​​​​യി​​​​ൽ ‌ട്രാ​​​​ൻ​​​​സ്ജെ​​​​ൻ​​​​ഡ​​​​റു​​​​ക​​​​ൾ​​​​ക്കു സൈ​​​​ന്യ​​​​ത്തി​​​​ൽ വി​​ല​​ക്ക് ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. ഇ​​​​തു​​​​ൾ​​​​പ്പെ​​​​ടെ യു​​​​എ​​​​സ് സൈ​​​​ന്യ​​​​ത്തെ ഉ​​​​ട​​​​ച്ചു​​​​വാ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള നാ​​​​ല് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ളി​​​​ലാ​​​​ണു ട്രം​​​​പ് ഒ​​​​പ്പു​​​​വ​​​​ച്ച​​​​ത്.

സൈ​​​​ന്യ​​​​ത്തി​​​​ലെ ഡി​​​​ഇ​​​​ഐ ന​​​​യ​​​​ത്തി​​​​ന് നി​​​​രോ​​​​ധ​​​​നം ഏ​​​​ർ​​​​പ്പെ​​​​ട‌ു​​​​ത്തു​​​​ന്ന​​​​താ​​​​ണ് ഒ​​​​രു ഉ​​​​ത്ത​​​​ര​​​​വ്. സാ​​​​യു​​​​ധസേ​​​​ന, പ്ര​​​​തി​​​​രോ​​​​ധവ​​​​കു​​​​പ്പ്, ഹോം​​​​ലാ​​​​ൻ​​​​ഡ് സെ​​​​ക്യൂ​​​​രി​​​​റ്റി ഡി​​​​പ്പാ​​​​ർ​​​​ട്ട്‌​​​​മെ​​​​ന്‍റ് എ​​​​ന്നി​​​​വ​​​​യി​​​​ൽ വം​​​​ശീ​​​​യ​​​​മോ ലൈം​​​​ഗി​​​​ക​​​​ത​​​​യോ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യു​​​​ള്ള മു​​​​ൻ​​​​ഗ​​​​ണ​​​​ന​​​​ക​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണു ഡി​​​​ഇ​​​​ഐ ന​​​​യം.


കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ൻ എ​​​​ടു​​​​ക്കാ​​​​ൻ വി​​​​സ​​​​മ്മ​​​​തി​​​​ച്ച​​​​തി​​​​നു​​ പു​​​​റ​​​​ത്താ​​​​ക്കി​​​​യ സൈ​​​​നി​​​​ക​​​​രെ തി​​​​രി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വാ​​​​ണു മ​​​​റ്റൊ​​​​ന്ന്.

മി​​​​സൈ​​​​ൽ പ്ര​​​​തി​​​​രോ​​​​ധ ‌‌‌സം​​​​വി​​​​ധാ​​​​ന​​​​മാ​​​​യ അ​​​​യ​​​​ൺ ഡോം ​​​​വി​​​​ക​​​​സി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വാ​​​​യി​​​​രു​​​​ന്നു നാ​​​​ലാ​​​​മ​​​​ത് ഒ​​​​പ്പു​​​​വ​​​​ച്ച​​​​ത്. ഇ​​​​സ്ര​​​​യേ​​​​ൽ ഗാ​​​​സ യു​​​​ദ്ധ​​​​ത്തി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തി​​നു സ​​​​മാ​​​​ന​​​​മാ​​​​യ പ്ര​​​​തി​​​​രോ​​​​ധ സം​​​​വി​​​​ധാ​​​​നം നി​​​​ർ​​​​മി​​​​ക്കാ​​​​നാ​​ണു ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.