വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗാ​​​സ മേഖല യു​​​ദ്ധ​​​ത്തി​​​ൽ ത​​​ക​​​ർ​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ അ​​​വി​​​ടത്തെ പ​​​ല​​​സ്തീ​​​നി​​​ക​​​ളെ ജോ​​​ർ​​​ദാ​​​നും ഈ​​​ജി​​​പ്തും സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്.

ഇ​​​ത് കു​​​റ​​​ച്ചു​​​നാ​​​ള​​​ത്തേ​​​ക്കോ കൂ​​​ടു​​​ത​​​ൽ കാ​​​ല​​​ത്തേ​​​ക്കോ ആ​​​കാം. ജോ​​​ർ​​​ദാ​​​നി​​​ലെ അ​​​ബ്ദു​​​ള്ള രാ​​​ജാ​​​വു​​​മാ​​​യി ഇ​​​ക്കാ​​​ര്യം സം​​​സാ​​​രി​​​ച്ചെ​​​ന്നും ഈ​​​ജി​​​പ്ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യി സം​​​സാ​​​രി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നതായും ട്രം​​​പ് അ​​​റി​​​യി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, ട്രം​​​പി​​​ന്‍റെ ലക്ഷ്യം ന​​​ല്ല​​​താ​​​യാ​​​ൽ പോ​​​ലും പ​​​ല​​​സ്തീ​​​ൻ ജ​​​ന​​​ത ഗാ​​​സ വി​​​ടി​​​ല്ലെ​​​ന്ന് ഹ​​​മാ​​​സ് നേ​​​താ​​​ക്ക​​​ൾ പ​​​റ​​​ഞ്ഞു. ട്രം​​​പി​​​ന്‍റെ നി​​​ർ​​​ദേ​​​ശം ത​​​ള്ളു​​​ന്ന​​​താ​​​യി ഈ​​​ജി​​​പ്തും ജോ​​​ർ​​​ദാ​​​നും പ്ര​​​തി​​​ക​​​രി​​​ച്ചു.


ഭാ​​​വി പ​​​ല​​​സ്തീ​​​ന്‌ രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കാ​​​ണു​​​ന്ന ഗാ​​​സ​​​യി​​​ൽ​​​നി​​​ന്ന് ജ​​​ന​​​ങ്ങ​​​ളെ മാ​​​റ്റു​​​ന്ന​​​തി​​​ൽ അ​​​റ​​​ബിരാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും വ​​​ലി​​​യ എ​​​തി​​​ർ​​​പ്പു​​​ണ്ടെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

ഗാ​​​സ​​​യി​​​ൽ അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു വാ​​​ദി​​​ക്കു​​​ന്ന ഇ​​​സ്രേലി ധ​​​ന​​​മ​​​ന്ത്രി ബ​​​സാ​​​ലേ​​​ൽ സ്മോ​​​ട്രി​​​ച്ച് ട്രം​​​പി​​​ന്‍റെ വാ​​​ക്കു​​​ക​​​ളെ സ്വാ​​​ഗ​​​തം ചെ​​​യ്തു.