ഇറാനിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു
ഇറാനിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടു
Friday, August 30, 2024 12:58 AM IST
ടെ​​​ഹ്റാ​​​ൻ: ഇ​​​റാ​​​നി​​​ൽ വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് താ​​​വ​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യ വാ​​​ത​​​ക​​​ച്ചോ​​​ർ​​​ച്ച​​​യി​​​ൽ ര​​​ണ്ട് മു​​​തി​​​ർ​​​ന്ന ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ മ​​​രി​​ച്ചു. പ​​​ത്തു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​റ്റു.

ഇ​​​സ്ഫ​​​ഹാ​​​ൻ പ്ര​​​വി​​​ശ്യ​​​യി​​​ൽ ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ക്യാ​​​പ്റ്റ​​​ൻ, ല​​​ഫ്. കേ​​​ണ​​​ൽ റാ​​​ങ്കി​​​ലു​​​ള്ള​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. അ​​​തേ​​​സ​​​മ​​​യം, ചോ​​​ർ​​​ന്ന വാ​​​ത​​​കം ശ്വ​​​സി​​​ച്ചാ​​​ണോ, പൊ​​​ട്ടി​​​ത്തെ​​​റി ഉ​​​ണ്ടാ​​​യി​​​ട്ടാ​​​ണോ മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​തെ​​​ന്ന് വി​​​പ്ല​​​വ​​​ഗാ​​​ർ​​​ഡ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.