യു​ക്രെ​യ്നു​ നേ​ർ​ക്ക് റ​ഷ്യ​യു​ടെ മി​സൈ​ൽ​വ​ർ​ഷം
യു​ക്രെ​യ്നു​ നേ​ർ​ക്ക് റ​ഷ്യ​യു​ടെ മി​സൈ​ൽ​വ​ർ​ഷം
Tuesday, August 27, 2024 1:35 AM IST
കീ​​​​വ്: യു​​​​ക്രെ​​​​യ്നു​​​​ നേ​​​​ർ​​​​ക്കു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കി റ​​​​ഷ്യ. 100ല​​​​ധി​​​​കം മി​​​​സൈ​​​​ലു​​​​ക​​​​ളും നൂ​​​​റോ​​​​ളം ഡ്രോ​​​​ണു​​​​ക​​​​ളും‌ ഒ​​​​റ്റ​​​​രാ​​​​ത്രി​​​​കൊ​​​​ണ്ട് റ​​​​ഷ്യ തൊ​​​​ടു​​​​ത്ത​​​​താ​​​​യി യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വൊ​​​​ളോ​​​​ദി​​​​മി​​​​ർ സെ​​​​ല​​​​ൻ​​​​സ്കി പ​​​​റ​​​​ഞ്ഞു.

തി​​​​ങ്ക​​​​ളാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ ന​​​​ട​​​​ന്ന ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ആ​​​​റു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഖാ​​​​ർ​​​​കീ​​​​വ്, കീ​​​​വ്, ഒ​​​​ഡേ​​​​സ, പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് റ​​​​ഷ്യ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. ഊ​​​​ർ​​​​ജ​​​​നി​​​​ല​​യ​​​​ങ്ങ​​​​ളെ ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്ന് സെ​​​​ല​​​​ൻ​​​​സ്കി ടെ​​​​ല​​​​ഗ്രാ​​​​മി​​​​ലെ കു​​​​റിപ്പി​​​​ൽ പ​​​​റ​​​​ഞ്ഞു.


ആ​​​​ക്ര​​​​മ​​​​ണം ശ​​​​ക്ത​​​​മാ​​​​യ​​​​തോ​​​​ടെ ത​​​​ല​​​​സ്ഥാ​​​​ന ന​​​​ഗ​​​​ര​​​​മാ​​​​യ കീ​​​​വി​​​​ൽ പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​ഭ​​​​യം തേ​​​​ടി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.