ഇ​സ്ര​യേ​ൽ-​ല​ബ​ന​ൻ സം​ഘ​ർ​ഷം ആ​ശ​ങ്ക​പ്പെടുത്തുന്നു: ഗൂട്ട​റ​സ്
ഇ​സ്ര​യേ​ൽ-​ല​ബ​ന​ൻ സം​ഘ​ർ​ഷം ആ​ശ​ങ്ക​പ്പെടുത്തുന്നു: ഗൂട്ട​റ​സ്
Tuesday, August 27, 2024 1:35 AM IST
ന്യൂ​​​​യോ​​​​ർ​​​​ക്ക്: ഇ​​​​സ്ര​​​​യേ​​​​ൽ-​​​​ല​​​​ബ​​​​ന​​​​ൻ സം​​​​ഘ​​​​ർ​​​​ഷം ആ​​​​ശ​​​​ങ്ക​​​​യു​​​​ള​​​​വാ​​​​ക്കു​​​​ന്ന​​​​താ​​​​യി ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര​​​​സ​​​​ഭ ത​​​​ല​​​​വ​​​​ൻ അ​​​​ന്‍റോ​​​​ണി​​​​യോ ഗൂട്ട​​​​റ​​​​സ്. മേ​​​​ഖ​​​​ല​​​​യി​​​​ലെ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന് അ​​​​യ​​​​വു​​​​വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് ഗൂട്ട​​​​റ​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഞാ​​​​യ​​​​റാ​​​​ഴ്ച ല​​​​ബ​​​​ന​​​​നി​​​​ലേ​​​​ക്കു നി​​​​ര​​​​വ​​​​ധി റോ​​​​ക്ക​​​​റ്റു​​​​ക​​​​ളാ​​​​ണ് ഇ​​​​സ്ര​​​​യേ​​​​ൽ തൊ​​​​ടു​​​​ത്തു​​​​വി​​​​ട്ട​​​​ത്. ഹി​​​​സ്ബു​​​​ള്ള​​​​യും തി​​​​രി​​​​ച്ച​​​​ടി​​​​ച്ചു. റോ​​​​ക്ക​​​​റ്റു​​​​ക​​​​ളും ഡ്രോ​​​​ണു​​​​ക​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ഇ​​​​സ്ര​​​​യേ​​​​ലി​​​​നു നേ​​​​ർ​​​​ക്കു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണം.


ഇ​​​​സ്ര​​​​യേ​​​​ൽ-​​​​ഹി​​​​സ്ബു​​​​ള്ള സം​​​​ഘ​​​​ർ​​​​ഷം സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​ക്കു​​​​മെ​​​​ന്നും പ്രാ​​​​ദേ​​​​ശി​​​​ക സു​​​​ര​​​​ക്ഷ​​​​യ്ക്കും സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നും ഭീ​​​​ഷ​​​​ണി​​​​യാ​​​​ണെ​​​​ന്നും ഗൂട്ട​​​​റ​​​​സ് മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.