ഓ​സ്ട്രേ​ലി​യ​ൻ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ല​യാ​ളി​ക്കു വി​ജ​യം
ഓ​സ്ട്രേ​ലി​യ​ൻ  പാ​ർ​ല​മെ​ന്‍റ്  തെ​ര​ഞ്ഞെ​ടു​പ്പി​ൽ  മ​ല​യാ​ളി​ക്കു വി​ജ​യം
Sunday, August 25, 2024 3:44 AM IST
സി​​ഡ്നി: ഓ​​സ്ട്രേ​​ലി​​യ​​ൻ പാ​​ർ​​ല​​മെ​​ന്‍റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ല​​യാ​​ളി​​ക്കു വി​​ജ​​യം. പ​​ത്ത​​നം​​തി​​ട്ട എം​​പി ആ​​ന്‍റോ ആ​​ന്‍റ​​ണി​​യു​​ടെ സ​​ഹോ​​ദ​​ര​​ൻ ചാ​​ൾ​​സ് ആ​​ന്‍റ​​ണി​​യു​​ടെ മൂ​​ത്ത മ​​ക​​നാ​​യ ജി​​ൻ​​സ​​ൻ ആ​​ന്‍റോ ചാ​​ൾ​​സാ​​ണു നോ​​ർ​​ത്തേ​​ണ്‍ ടെ​​റി​​ട്ട​​റി പാ​​ർ​​ല​​മെ​​ന്‍റി​​ലെ സാ​​ൻ​​ഡേ​​ഴ്സ​​ണ്‍ മ​​ണ്ഡ​​ല​​ത്തി​​ൽ​​നി​​ന്നു വി​​ജ​​യി​​ച്ച​​ത്.

ഏ​​റ്റ​​വും കാ​​ലം ഓ​​സ്ട്രേ​​ലി​​യ ഭ​​രി​​ച്ച ലി​​ബ​​റ​​ൽ പാ​​ർ​​ട്ടി​​യു​​ടെ സ്ഥാ​​നാ​​ർ​​ഥി​​യാ​​യ ജി​​ൻ​​സ​​ൻ 60 ശ​​ത​​മാ​​ന​​ത്തോ​​ളം വോ​​ട്ട് നേ​​ടി​​യാ​​ണു വി​​ജ​​യി​​ച്ച​​ത്.


2011ൽ ​​ന​​ഴ്സാ​​യി ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ എ​​ത്തി​​യ ജി​​ൻ​​സ​​ൻ നി​​ല​​വി​​ൽ ഡോ​​ർ​​വി​​നി​​ൽ ടോ​​പ് എ​​ൻ​​ഡ് മെ​​ന്‍റ​​ൽ ഹെ​​ൽ​​ത്തി​​ൽ ഡ​​യ​​റ​​ക്‌​​ട​​റും ചാ​​ൾ​​സ് ഡാ​​ർ​​വി​​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ അ​​ധ്യാ​​പ​​ക​​നു​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.