സി​​​ലി​​​ഗു​​​രി: നേ​​​പ്പാ​​​ൾ ക​​​ലാ​​​പ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നി​​​രീ​​​ക്ഷി​​​ക്കാ​​ൻ പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ് അ​​​തി​​​ർ​​​ത്തി​​​മേ​​​ഖ​​​ല​​യി​​ലെ​​ത്തി.

നേ​​പ്പാ​​ളി​​ലെ പ്ര​​​ശ്ന​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നു റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കു​​മെ​​ന്ന് ബം​​ഗാ​​ൾ ഗ​​വ​​ർ​​ണ​​ർ അ​​റി​​യി​​ച്ചു. ബു​​​ധ​​​നാ​​​ഴ്ച​​യാ​​ണ് ബം​​ഗാ​​ളിലെ അ​​​തി​​​ർ​​​ത്തി​​​ഗ്രാ​​​മ​​​മാ​​​യ പാ​​​നി​​​താ​​​ൻ​​​കി​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ ഭാ​​​ഗ​​​ത്ത് സി.​​വി. ആ​​ന​​ന്ദ​​ബോ​​സ് എ​​ത്തി​​യ​​ത്.