അ​​​​​മ​​​​​രാ​​​​​വ​​​​​തി: അ​​​​​ദാ​​​​​നി​​​​​ക്കെ​​​​​തി​​​​​രാ​​​​​യ കോ​​​​​ഴ ആ​​​​​രോ​​​​​പ​​​​​ണ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് യു​​​​​എ​​​​​സ് കോ​​​​​ട​​​​​തി​​​​​ല്‍ സ​​​​​മ​​​​​ര്‍​പ്പി​​​​​ച്ച കു​​​​​റ്റ​​​​​പ​​​​​ത്ര​​​​​ത്തി​​​​​ല്‍ ത​​​​​ന്‍റെ പേ​​​​​ര് ഒ​​​​​രി​​​​​ട​​​​​ത്തും പ​​​​​രാ​​​​​മ​​​​​ര്‍​ശി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് വൈ​​​​​എ​​​​​സ്ആ​​​​​ര്‍​സി​​​​​പി​​​ അ​​ധ്യ​​ക്ഷ​​നും മു​​​​​ന്‍ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യ വൈ.​​​​​എ​​​​​സ്. ജ​​​​​ഗ​​​​​ന്‍ മോ​​​​​ഹ​​​​​ന്‍ റെ​​​​​ഡ്ഢി.

വി​​​​​വാ​​​​​ദം പൊ​​​​​ട്ടി​​​​​പ്പു​​​​​റ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നു ശേ​​​​​ഷം ജ​​​​​ഗ​​​​​ന്‍റെ ആ​​​​​ദ്യ പ്ര​​​​​തി​​​​​ക​​​​​ര​​​​​ണ​​​​​മാ​​​​​ണി​​​​​ത്. “ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​യി​​​​​രി​​ക്കേ ഞാ​​​​​ന്‍ അ​​​​​ദാ​​​​​നി​​​​​യു​​​​​മാ​​​​​യി പ​​​​​ല​​​​​ത​​​​​വ​​​​​ണ കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. വ്യ​​​​​വ​​​​​സാ​​​​​യി​​​​​ക​​​​​ള്‍ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത് അ​​​​​സാ​​​​​ധാ​​​​​ര​​​​​ണ​​​​​മ​​​​​ല്ല.


കൈ​​​​​ക്കൂ​​​​​ലി ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ളെ​​​​​ല്ലാം കേ​​​​​ട്ടു​​​​​കേ​​​​​ള്‍​വി മാ​​​​​ത്ര​​​​​മാ​​​​​ണ്. ഞാ​​​​​നോ എ​​​​ന്‍റെ കൂ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രോ കൈ​​​​​ക്കൂ​​​​​ലി വാ​​​​​ങ്ങി​​​​​യ​​​​​താ​​​​​യി ആ​​​​​രും പ​​​​​റ​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ല”-ജ​​​​​ഗ​​​​​ന്‍ മോ​​​​​ഹ​​​​​ന്‍ റെ​​​​​ഡ്ഢി പറഞ്ഞു. വ​​​​​സ്തു​​​​​ത​​​​​ക​​​​​ള്‍ വ​​​​​ള​​​​​ച്ചൊ​​​​​ടി​​​​​ച്ച പ്രാ​​​​​ദേ​​​​​ശി​​​​​ക ദി​​​​​ന​​​​​പ​​​​​ത്ര​​​​​ങ്ങ​​​​​ള്‍​ക്കെ​​​​​തി​​​​​രേ 100 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ മാ​​​​​ന​​​​​ന​​​​​ഷ്ട​​​​​ക്കേ​​​​​സ് ഫ​​​​​യ​​​​​ല്‍ ചെ​​​​​യ്യു​​​​​മെ​​​​​ന്ന് ജ​​​​​ഗ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.