ന്യൂ​​ഡ​​ൽ​​ഹി: യു​​പി​​യി​​ലെ സം​​ബാ​​ലി​​ൽ പോ​​ലീ​​സ് വെ​​ടി​​വ​​യ്പി​​ൽ നാ​​ലു​​പേ​​ർ മ​​രി​​ക്കാ​​നി​​ട​​യാ​​യ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട എ​​ല്ലാ പ്ര​​ശ്ന​​ങ്ങ​​ളെ​​ക്കു​​റി​​ച്ചും അ​​ന്വേ​​ഷി​​ക്കാ​​ൻ സി​​റ്റിം​​ഗ് ജ​​ഡ്ജി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ജു​​ഡീ​​ഷ​​ൽ ക​​മ്മീ​​ഷ​​നെ നി​​യ​​മി​​ക്ക​​ണ​​മെ​​ന്ന് മു​​സ്‌​​ലിം ലീ​​ഗ് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

വി​​ഷ​​യം ധ​​രി​​പ്പി​​ക്കാ​​ൻ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​യെ​​യും യു​​പി മു​​ഖ്യ​​മ​​ന്ത്രി​​യെ​​യും കാ​​ണാ​​ൻ ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​മെ​​ന്നും യോ​​ഗം അ​​റി​​യി​​ച്ചു.