മൈ​​​സൂരു: മു​​​ഡ (മൈ​​​സൂ​​​ർ അ​​​ർ​​​ബ​​​ൻ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി) ഭൂ​​​മി​​​ദാ​​​നക്കേസു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​ഡ​​​യു​​​ടെ മു​​​ൻ ക​​​മ്മീ​​​ഷ​​​ണ​​​റാ​​​യി​​​രു​​​ന്ന പി.​​​എ​​​സ്. ക​​​ന്ത​​​രാ​​​ജു​​​വി​​​നെ ലോ​​​കാ​​​യു​​​ക്ത ചോ​​​ദ്യം ചെ​​​യ്തു.

ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യു​​​ടെ ഭാ​​​ര്യ​​​യാ​​​യ പാ​​​ർ​​​വ​​​തി​​​ക്ക് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി മു​​​ഡ​​​യു​​​ടെ ഭൂ​​​മി കൈ​​​മാ​​​റി എ​​​ന്ന ആ​​​രോ​​​പ​​​ണ​​​മാ​​​ണ് കേ​​​സി​​​ന് ആ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.