ന്യൂ​​​ഡ​​​ൽ​​​ഹി: സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ കേ​​​സി​​​ൽ റെ​​​യ്ഡ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് സം​​​ഘ​​​ത്തി​​​നെ​​​തി​​​രേ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി.

ഡ​​​ൽ​​​ഹി​​​യി​​​ലെ ബി​​​ജ്വാ​​​സ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ ഒ​​​രു ഫാം​​​ഹൗ​​​സ് റെ​​​യ്ഡ് ചെ​​​യ്യ​​​വേ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സി​​​ൽ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണു വി​​​വ​​​രം.


ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ ഒ​​​രു ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പ്രാ​​​ഥ​​​മി​​​ക ചി​​​കി​​​ൽ​​​സ​​​യ്ക്കു ശേ​​​ഷം റെ​​​യ്ഡ് തു​​​ട​​​ർ​​​ന്നു. കേ​​​സി​​​ൽ ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​രാ​​​യ അ​​​ശോ​​​ക് കു​​​മാ​​​റും ബ​​​ന്ധു​​​വാ​​​യ യ​​​ഷു​​​മാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്.