ഡോ​​​​ണാ​​​​പോ​​​​ള (ഗോ​​​​വ ): ഗോ​​​​വ ഗ​​​​വ​​​​ര്‍​ണ​​​​ര്‍ പി.​​​​എ​​​​സ്. ശ്രീ​​​​ധ​​​​ര​​​​ന്‍​പി​​​​ള്ള തീ​​​​ക്ഷ്ണ​​​​ഭാ​​​​വ​​​​ന​​​​യും തീ​​​​വ്ര​​​​മാ​​​​യ ഭാ​​​​ഷ​​​​യും കൈ​​​​വ​​​​ശ​​​​മു​​​​ള്ള എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​നെ​​​​ന്ന് വി​​​​ഖ്യാ​​​​ത എ​​​​ഴു​​​​ത്തു​​​​കാ​​​​രി​​​​യും ജ്ഞാ​​​​ന​​​​പീ​​​​ഠ ജേ​​​​താ​​​​വു​​​​മാ​​​​യ ഡോ. ​​​​പ്ര​​​​തി​​​​ഭാ റാ​​​​യ്.

പി.​​​​എ​​​​സ്. ശ്രീ​​​​ധ​​​​ര​​​​ന്‍​പി​​​​ള്ള​​​​യു​​​​ടെ ‘ത​​​​ത്ത വ​​​​രാ​​​​തി​​​​രി​​​​ക്കി​​​​ല്ല’ എ​​​​ന്ന ക​​​​ഥാ​​​​സ​​​​മാ​​​​ഹാ​​​​ര​​​​ത്തി​​​​ന്‍റെ ഒ​​​​ഡി​​യ പ​​​​രി​​​​ഭാ​​​​ഷ ‘ആ​​​​ഷാ​​​​ര ആ​​​​ലോ​​​​ക’ ഒ​​​​ഡീ​​​ഷ ഗ​​​​വ​​​​ര്‍​ണ​​​​ര്‍ ര​​​​ഘു​​​​ബ​​​​ര്‍ ദാ​​​​സി​​​​ല്‍നി​​​​ന്ന് ആ​​​​ദ്യ​​​​പ്ര​​​​തി ഏ​​​​റ്റു​​​​വാ​​​​ങ്ങി സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​വ​​​​ര്‍.

ശ്രീ​​​​ധ​​​​ര​​​​ന്‍​പി​​​​ള്ള​​​​യു​​​​ടെ ക​​​​ഥ​​​​ക​​​​ളു​​​​ടെ ഒ​​ഡി​​യ​​ പ​​​​രി​​​​ഭാ​​​​ഷ ഒ​​​​ഡീ​​ഷ​​​​യി​​​​ലെ വാ​​​​യ​​​​ന​​​​ക്കാ​​​​ര്‍​ക്ക് മ​​​​ല​​​​യാ​​​​ള ക​​​​ഥ​​​​യു​​​​ടെ​​​​യും സം​​​​സ്‌​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ​​​​യും ലോ​​​​ക​​​​ത്തി​​​​ലേ​​​​ക്കു​​​​ള്ള ഒ​​​​രു വാ​​​​തി​​​​ലാ​​​​ണെ​​​​ന്ന് പ്ര​​​​കാ​​​​ശ​​​​നം നി​​​​ര്‍​വ​​​​ഹി​​​​ച്ചു​​​കൊ​​​​ണ്ട് ഗ​​​​വ​​​​ര്‍​ണ​​​​ര്‍ ര​​​​ഘു​​​​ബ​​​​ര്‍ ദാ​​​​സ് പ​​​​റ​​​​ഞ്ഞു.​


ഭു​​​​വ​​​​നേ​​​​ശ്വ​​​​റി​​ൽ രാ​​​​ജ്ഭ​​​​വ​​​​ന്‍ ഹാ​​​​ളി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ ഒ​​​​ഡീ​​ഷ​​യി​​​​ലെ ക​​​​ലാ​​​​സാ​​​​ഹി​​​​ത്യ സാം​​​​സ്‌​​​​കാ​​​​രി​​​​ക രം​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ പ്ര​​​​മു​​​​ഖ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു. പ്ര​​​​മു​​​​ഖ ഒ​​ഡി​​​​യ പ​​​​രി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ ഡോ. ​​​​നി​​​​ര​​​​ഞ്ജ​​​​ന്‍ സാ​​​​ഹു​​​​വാ​​​​ണ് ക​​​​ഥാ​​​​സ​​​​മാ​​​​ഹാ​​​​ര​​​​ത്തി​​​​ന്‍റെ വി​​​​വ​​​​ര്‍​ത്ത​​​​നം നി​​​​ര്‍​വ​​​​ഹി​​​​ച്ച​​​​ത്. പ്ര​​​​ഫ. ജ​​​​തി​​​​ന്‍ നാ​​​​യ​​​​ക്, ജീ​​​​വാ​​​​ന​​​​ന്ദ മി​​​​ശ്ര എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.