നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചവർ
Sunday, July 14, 2024 2:11 AM IST
ഹിമാചൽപ്രദേശ്: ദെഹ്റ- കമലേഷ് ഠാക്കൂർ, നലാഗഡ്- ഹർദീപ് സിംഗ് ബാവ (ഇരുവരും കോണ്ഗ്രസ്), ഹാമിർപുർ- അഷിഷ് ശർമ (ബിജെപി).
പശ്ചിമ ബംഗാൾ: റായ്ഗഞ്ച്- കൃഷ്ണ കല്യാണി, റാണാഘട്ട്- മുകുത് മണി അധികാരി, ബഗ്ഡ- മധുപർണ തകു, മണിക്ടല- സുപ്തി പാണ്ഡെ (എല്ലാവരും ടിഎംസി)
ഉത്തരാഖണ്ഡ്: ബദരീനാഥ്- ലഖാപത് സിംഗ് ബുട്ടോല, മംഗലുർ- ക്വാസി മുഹമ്മദ് നിസാമുദീൻ (ഇരുവരും കോണ്ഗ്രസ്).
ബിഹാർ: റാപോലി- ശങ്കർ സിംഗ് (സ്വതന്ത്രൻ).
മധ്യപ്രദേശ്: അമർവാഡ- കമലേഷ് പ്രതാപ് ഷാ (ബിജെപി).
പഞ്ചാബ്: ജലന്ധർ വെസ്റ്റ്- മൊഹിന്ദർ ഭഗത് (എഎപി)
തമിഴ്നാട്: വിക്രവൻഡി- അന്നിയൂർ ശിവ (ഡിഎംകെ)