മ​​​ഥു​​​ര: വി​​​വാ​​​ഹ​​​ച്ച​​​ട​​​ങ്ങു​​​ക​​​ഴി​​​ഞ്ഞു മ​​​ട​​​ങ്ങി​​​യ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ച ടെം​​​പോ ട്രാ​​​വ​​​ല​​​ർ ട്ര​​​ക്കു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ച്ച് നാ​​​ലു പേ​​​ർ മ​​​രി​​​ച്ചു. അ​​​നാ​​​ജ്മ​​​ണ്ഡി​​​യി​​​ലെ കോ​​​ശി ക​​​ലാ​​​ൻ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​സ​​​മീ​​​പം ചൊ​​​വ്വാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. നാ​​​ലു പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു.