മോസ്കുകളിൽ ലൗഡ്സ്പീക്കർ നിരോധിക്കണമെന്ന ഹർജി തള്ളി
മോസ്കുകളിൽ ലൗഡ്സ്പീക്കർ  നിരോധിക്കണമെന്ന ഹർജി തള്ളി
Wednesday, November 29, 2023 2:02 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ലെ മോ​​സ്കു​​ക​​ളി​​ൽ ലൗ​​ഡ്സ്പീ​​ക്ക​​ർ നി​​രോ​​ധി​​ക്ക​​ണ​​മെ​​ന്ന പൊ​​തു​​താ​​ത്പ​​ര്യ ഹ​​ർ​​ജി ഹൈ​​ക്കോ​​ട​​തി ത​​ള്ളി.

ഹ​​ർ​​ജി തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ന്ന​​താ​​ണെ​​ന്ന് ചീ​​ഫ് ജ​​സ്റ്റീ​​സ് സു​​നി​​ത അ​​ഗ​​ർ​​വാ​​ൾ, ജ​​സ്റ്റീ​​സ് അ​​നി​​രു​​ദ്ധ പി. ​​മാ​​യി എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ ബെ​​ഞ്ച് ചൂ​​ണ്ടി​​ക്കാ‌​​ട്ടി. ബ​​ജ്‌​​രം​​ഗ് ദ​​ൾ നേ​​താ​​വ് ശ​​ക്തി​​സിം​​ഗ് സാ​​ല​​യാ​​ണ് ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.