ലിംഗായത്ത് വിഭാഗക്കാരായ അനേകം ഓഫീസർമാർക്ക് നല്ല പദവികൾ നല്‍കുന്നില്ലെന്നും സമുദായം അവഗണന നേരിടുന്നുവെന്നും ശിവശങ്കരപ്പ തുറന്നടിച്ചു. ഉപമുഖ്യമന്ത്രിസ്ഥാനംകൊണ്ട് സമുദായം തൃപ്തരാകില്ലെന്നും അദ്ദേഹം പറഞ്ഞു. കർണാടക നിയമസഭയിലെ ഏറ്റവും പ്രായംകൂടിയ എംഎൽഎയാണ് ശിവശങ്കരപ്പ
ശിവശങ്കരപ്പയുടെ ആരോപണം മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളി. മന്ത്രിസഭയിൽ ഏഴ് ലിംഗായത്ത് മന്ത്രിമാരുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.