ഡെപ്യൂട്ടി സെക്രട്ടറിയെ ഇഡി അറസ്റ്റ് ചെയ്തു
Saturday, December 3, 2022 1:55 AM IST
റാ​​യ്പു​​ർ: ഛത്തീ​​സ്ഗ​​ഡ് മു​​ഖ്യ​​മ​​ന്ത്രി ഭൂ​​പേ​​ഷ് ബാ​​ഗേ​​ലി​​ന്‍റെ ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി സൗ​​മ്യ ചൗ​​രാ​​സി​​യ​​യെ എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് അ​​റ​​സ്റ്റ് ചെ​​യ്തു. ക​​ൽ​​ക്ക​​രി ലെ​​വി കും​​ഭ​​കോ​​ണ​​ത്തി​​ലാ​​ണ് അ​​റ​​സ്റ്റ്. കോ​​ട​​തി സൗ​​മ്യ ചൗ​​രാ​​സി​​യ​​യെ നാ​​ലു ദി​​വ​​സത്തെ ഇ​​ഡി ക​​സ്റ്റ​​ഡി​​യി​​ൽ വി​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.