അബദ്ധത്തിൽ പാക് അതിർത്തി കടന്ന ജവാനെ ഇന്ത്യക്കു കൈമാറി
അബദ്ധത്തിൽ പാക് അതിർത്തി കടന്ന ജവാനെ ഇന്ത്യക്കു കൈമാറി
Friday, December 2, 2022 1:04 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​ഞ്ചാ​​​​ബ് സെ​​​​ക്ട​​​​റി​​​​ൽ അ​​​​ബ​​​​ദ്ധ​​​​ത്തി​​​​ൽ പാ​​​​ക് അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ട​​​​ന്ന ബി​​​​എ​​​​സ്എ​​​​ഫ് ജ​​​​വാ​​​​നെ ഇ​​​​ന്ത്യ​​​​ക്കു കൈ​​​​മാ​​​​റി. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 6.30നാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. അ​​​​ഭോ​​​​ഹ​​​​ർ സെ​​​​ക്ട​​​​റി​​​​ൽ പ​​​​ട്രോ​​​​ളിം​​​​ഗ് ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന ജ​​​​വാ​​​​ൻ, മൂ​​​​ട​​​​ൽ​​​​മ​​​​ഞ്ഞു​​​​മൂ​​​​ലം കാ​​​​ഴ്ച​​​​മ​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ പാ​​​​ക് അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 1.50നു ​​​​ന​​​​ട​​​​ന്ന ഫ്ളാ​​​​ഗ് മീ​​​​റ്റിം​​​​ഗി​​​​ൽ പാ​​​​ക് റേ​​​​ഞ്ചേ​​​​ഴ്സ് ബി​​​​എ​​​​സ്എ​​​​ഫ് ജ​​​​വാ​​​​നെ സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി കൈ​​​​മാ​​​​റി​​യെ​​​​ന്നു സൈ​​​​നി​​​​ക വ​​​​ക്താ​​​​വ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.