മധ്യപ്രദേശിൽ മദ്യദുരന്തം; മൂന്നു മരണം
Tuesday, January 18, 2022 1:19 AM IST
ഭി​​ന്ദ്: മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ വ്യാ​​ജ മ​​ദ്യം ക​​ഴി​​ച്ച് മൂ​​ന്നു പേ​​ർ മ​​രി​​ച്ചു. ഭി​​ന്ദ് ജി​​ല്ല​​യി​​ൽ ഇ​​ന്ദു​​ർ​​ഖി ഗ്രാ​​മ​​ത്തി​​ൽ ഞാ​​യ​​റാ​​ഴ്ച രാ​​ത്രി​​യാ​​ണു സം​​ഭ​​വം.

സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​യ മ​​നീ​​ഷ് ജാ​​ദ​​വ്(25), ഛോട്ടു ​​ജാ​​ദ​​വ്(22) എ​​ന്നി​​വ​​രും ഛോട്ടു ​​സിം​​ഗ്(45) എ​​ന്ന​​യാ​​ളു​​മാ​​ണു മ​​രി​​ച്ച​​ത്. മ​​നീ​​ഷും ഛോട്ടു​​വും അ​​ന​​ധി​​കൃ​​ത മ​​ദ്യ​​നി​​ർ​​മാ​​ണ യൂ​​ണി​​റ്റി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന​​വ​​രാ​​ണ്. ഇ​​വി​​ടെ​​നി​​ന്നു​​ള്ള മ​​ദ്യം ക​​ഴി​​ച്ചാ​​ണ് ഇ​​വ​​ർ മ​​രി​​ച്ച​​ത്. പി​​ന്നീ​​ട് ഛോട്ടു ​​സിം​​ഗും മ​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.