സൈനികരും ജനങ്ങളും സുരക്ഷിതരല്ലെന്ന് രാഹുൽ
സൈനികരും ജനങ്ങളും സുരക്ഷിതരല്ലെന്ന് രാഹുൽ
Monday, December 6, 2021 12:55 AM IST
ന്യൂ​ഡ​ൽ​ഹി: നാ​ഗാ​ല​ൻ​ഡി​ൽ സു​ര​ക്ഷാ സേ​ന ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 13 ഗ്രാ​മീ​ണ​രും ഒ​രു സൈ​നി​ക​നും കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു​നേ​രേ വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി. സം​ഭ​വ​ത്തി​ൽ ദുഃ​ഖം പ്ര​ക​ടി​പ്പി​ച്ച രാ​ഹു​ൽ ഗാ​ന്ധി ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു കീ​ഴി​ൽ രാ​ജ്യ​ത്തെ സൈ​നി​ക​രും ജ​ന​ങ്ങ​ളും സു​ര​ക്ഷി​ത​ര​ല്ലെ​ന്ന് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.