രാജ്യത്ത് 70,421 പേർക്കു രോഗം
രാജ്യത്ത് 70,421 പേർക്കു രോഗം
Tuesday, June 15, 2021 1:17 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്ത് തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഏ​​​ഴാം ദി​​​വ​​​സ​​​വും പ്ര​​​തി​​​ദി​​​ന കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളും എ​​​ണ്ണം ഒ​​​രു ല​​​ക്ഷ​​​ത്തി​​​ൽ താ​​​ഴെ​​​യാ​​​യി. ഇ​​​ന്ന​​​ലെ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 70,421 പേ​​​ർ​​​ക്കാ​​​ണ് വൈ​​​റ​​​സ് ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തോ​​​ടെ രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ ആ​​​കെ എ​​​ണ്ണം 2,95,10,410 ആ​​​യി ഉ​​​യ​​​ർ​​​ന്നു. 3921 പേ​​​ർ വൈ​​​റ​​​സ് ബാ​​​ധ​​​യെ തു​​​ട​​​ർ​​​ന്നു മ​​​രി​​​ച്ചു. ഇ​​​തോ​​​ടെ മ​​​ര​​​ണ​​​സം​​​ഖ്യ 3,74,305 ആ​​​യി ഉ​​​യ​​​ർ​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.