കർണാടക ആർടിസി ജീവനക്കാരുടെ സമരം ഏഴാം ദിവസത്തിലേക്ക്
Tuesday, April 13, 2021 1:00 AM IST
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക റോ​​ഡ് ട്രാ​​ൻ​​സ്പോ​​ർ​​ട്ട് കോ​​ർ​​പ​​റേ​​ഷ​​ൻ ജീ​​വ​​ന​​ക്കാ​​ർ ന​​ട​​ത്തി​​വ​​രു​​ന്ന അ​​നി​​ശ്ചി​​ത​​കാ​​ല സ​​മ​​രം ആ​​റു ദി​​വ​​സം പി​​ന്നി​​ട്ട​​തോ​​ടെ ക​​ർ​​ണാ​​ട​​ക​​യി​​ൽ ജ​​ന​​ജീ​​വി​​തം ദു​​സ​​ഹ​​മാ​​യി. വേ​​ത​​ന വ​​ർ​​ധ​​ന ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണു നാ​​ലു കോ​​ർ​​പ​​റേ​​ഷ​​നു​​ക​​ളി​​ലെ ജീ​​വ​​ന​​ക്കാ​​ർ സ​​മ​​രം ന​​ട​​ത്തു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.